\u0D15\u0D34\u0D41\u0D24\u0D4D\u0D24\u0D3F\u0D32\u0D4D‍ \u0D15\u0D41\u0D30\u0D41\u0D15\u0D4D\u0D15\u0D3F\u0D1F\u0D41\u0D28\u0D4D\u0D28 \u0D26\u0D43\u0D36\u0D4D\u0D2F\u0D19\u0D4D\u0D19\u0D33\u0D4D‍ \u0D2D\u0D3E\u0D35\u0D3F \u0D35\u0D30\u0D28\u0D4D \u0D05\u0D2F\u0D1A\u0D4D\u0D1A\u0D41 \u0D28\u0D32\u0D4D‍\u0D15\u0D3F \u0D2F\u0D41\u0D35\u0D24\u0D3F \u0D1C\u0D40\u0D35\u0D28\u0D4A\u0D1F\u0D41\u0D15\u0D4D\u0D15\u0D3F.

  1. Home
  2. MORE NEWS

കഴുത്തില്‍ കുരുക്കിടുന്ന ദൃശ്യങ്ങള്‍ ഭാവി വരന് അയച്ചു നല്‍കി യുവതി ജീവനൊടുക്കി.

കഴുത്തില്‍ കുരുക്കിടുന്ന ദൃശ്യങ്ങള്‍ ഭാവി വരന് വാട്സ് ആപ്പില്‍ അയച്ചു നല്‍കിയതിനു ശേഷം യുവതി ജീവനൊടുക്കി.


കൊല്ലം പായിക്കുഴി കന്നേലിത്തറയില്‍ സുമയ്യ(18) ആണ് മരിച്ചത്. കന്നേലിത്തറയില്‍ സലിം-സബീന ദമ്ബതികളുടെ മകളാണ്. ഇന്നലെ വൈകിട്ട് 4.15 ഓടെയായിരുന്നു സംഭവം.
 വിദേശത്തുള്ള പ്രതിശ്രുത വരനുമായി സംസാരിക്കുന്നതിനിടെ പിണങ്ങിയതിനെ തുടര്‍ന്നാണ് ഫോട്ടോ അയച്ച്‌ ആത്മഹത്യ ചെയ്തതെന്നാണ് വിവരം. സുമയ്യ ആത്മഹത്യ ചെയ്യാന്‍ പോകുന്നുവെന്ന വിവരം ബന്ധുക്കളേയും പൊലീസിനേയും അറിയിച്ചതും യുവാവാണ്. ‌