തൂത വടക്കുംമുറി സ്കൂളിൽ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു.

  1. Home
  2. MORE NEWS

തൂത വടക്കുംമുറി സ്കൂളിൽ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു.

സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു.


ചെർപ്പുളശ്ശേരി : തൂത വടക്കുംമുറി എ.എൽ.പി.സ്കൂളിന്റെ പുതിയ കെട്ടിടം വി.കെ ശ്രീകണ്ഠൻ എം.പി. ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയർമാൻ പി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.

118-ാം വാർഷികാഘോഷം   
പി. മമ്മിക്കുട്ടി എം.എൽ.എ. ഉദ്ഘാടനം
നിർവഹിച്ചു.. 
പ്രശസ്ത ബാലതാരം
മാളികപ്പുറം ഫെയിം ദേവനന്ദ [കല്ലു ]വിശിഷ്ടാതിഥിയായി പങ്കെടുത്തു.Pm

ഹെഡ്മാസ്റ്റർ പി.ജയൻ സ്വാഗതവും PTA പ്രസിഡണ്ട് എം.പ്രകാശ് നന്ദിയും പറഞ്ഞു.

"നെല്ലിമരത്തണലിൽ" എന്ന സ്മരണിക ചെയർമാൻ പി.രാമചന്ദ്രൻ പ്രകാശനം ചെയ്തു.

വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.ടി. സാദിഖ് ഹുസൈൻ,
ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ കെ.ടി പ്രമീള, വാർഡ് കൗൺസിലർ എൻ.കവിത , 2-ാം വാർഡ് കൗൺസിലർ പി.മൊയ്തീൻകുട്ടി,
മാനേജർ ടി. സൗദാമിനി, 
BRC ട്രെയ്നർ പി.ശിവശങ്കരൻ ,
സംഘാടകസമിതി ഭാരവാഹികളായ പി.ജയപ്രകാശ്, എം. മനോജ്, കെ.സുരേഷ് പി. അഭിലാഷ്, കെ.ജി. പ്രതിഭ, ടി.സുരേഷ്, കെ.ജി. പ്രസാദ്, സി. പ്രസന്ന, ജയൻ കൊരട്ടിയിൽ, പി.ടി. ഗിരിജ, പി.ശ്രീജ, ഷീജ.വി.എൻ.പി. ശ്രീലക്ഷ്മി എന്നിവർ സന്നിഹിതരായിരുന്നു. സംസ്കൃതി പ്രവർത്തകൻ രാജേഷ് അടക്കാപുത്തൂർ 118 നെല്ലിത്തെകൾ വിദ്യാലയത്തിന് കൈമാറി. കുട്ടികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും കലാ പരിപാടികൾ, വാമൊഴി ടീം തൂത അവതരിപ്പിച്ച നാടൻ പാട്ട് എന്നിവ അരങ്ങേറി.