തൂതപ്പൂരം 2023 തൂതക്ഷേത്രപൂരാഘോഷ കമ്മറ്റി ഒരുക്കിയ സ്ത്രീ സൗഹൃദ പവലിയൻ

  1. Home
  2. MORE NEWS

തൂതപ്പൂരം 2023 തൂതക്ഷേത്രപൂരാഘോഷ കമ്മറ്റി ഒരുക്കിയ സ്ത്രീ സൗഹൃദ പവലിയൻ

തൂതപ്പൂരം 2023 തൂതക്ഷേത്രപൂരാഘോഷ കമ്മറ്റി  ഒരുക്കിയ സ്ത്രീ സൗഹൃദ പവലിയന്റെ ഉദ്ഘാടനം ചെർപ്പുളശ്ശേരി


തൂതപ്പൂരം 2023 തൂതക്ഷേത്രപൂരാഘോഷ കമ്മറ്റി  ഒരുക്കിയ സ്ത്രീ സൗഹൃദ പവലിയന്റെ ഉദ്ഘാടനം ചെർപ്പുളശ്ശേരി നഗരസഭയിലെ 
വനിത കൗൺസിലർമാരായ കെ.ടി. പ്രമീള, എൻ.കവിത ,ഷീജഅശോകൻ എന്നിവർ  സംയുക്തമായി നിർവഹിച്ചു.

ആദ്യമായാണ് സ്ത്രീകൾക്കും കുട്ടികൾക്കും ഉത്സവം ആസ്വദിക്കാൻ തൂതയിൽ പ്രത്യേകം ഇടമൊരുക്കുന്നത്. പൂരാഘോഷ കമ്മിറ്റി പ്രസിഡണ്ട് വി.കൃഷ്ണദാസ്, സെക്രട്ടറി പി.വി.സാജൻ മറ്റു ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.