\u0D2E\u0D41\u0D28\u0D4D‍ \u0D2E\u0D3F\u0D38\u0D4D \u0D15\u0D47\u0D30\u0D33 \u0D05\u0D28\u0D4D‍\u0D38\u0D3F \u0D15\u0D2C\u0D40\u0D30\u0D4D‍ \u0D05\u0D1F\u0D15\u0D4D\u0D15\u0D02 \u0D2E\u0D42\u0D28\u0D4D\u0D28\u0D4D \u0D2A\u0D47\u0D30\u0D4D‍ \u0D15\u0D3E\u0D31\u0D2A\u0D15\u0D1F\u0D24\u0D4D\u0D24\u0D3F\u0D32\u0D4D‍ \u0D2E\u0D30\u0D3F\u0D1A\u0D4D\u0D1A \u0D15\u0D47\u0D38\u0D3F\u0D32\u0D4D‍ \u0D2A\u0D4D\u0D30\u0D24\u0D3F\u0D15\u0D33\u0D4D‍\u0D15\u0D4D\u0D15\u0D4D \u0D1C\u0D3E\u0D2E\u0D4D\u0D2F\u0D02 \u0D05\u0D28\u0D41\u0D35\u0D26\u0D3F\u0D1A\u0D4D\u0D1A\u0D41.

  1. Home
  2. MORE NEWS

മുന്‍ മിസ് കേരള അന്‍സി കബീര്‍ അടക്കം മൂന്ന് പേര്‍ കാറപകടത്തില്‍ മരിച്ച കേസില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു.

മുന്‍ മിസ് കേരള അന്‍സി കബീര്‍ അടക്കം


മുന്‍ മിസ് കേരള അന്‍സി കബീര്‍ അടക്കം മൂന്ന് പേര്‍ കാറപകടത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു. നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ടും ജീവനക്കാരായ അഞ്ച് പേരും ഉള്‍പ്പടെ ആറ് പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ  നിലനില്‍ക്കില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. മോഡലുകളുടെ അപകടമരണവുമായി ബന്ധപ്പെട്ട കേസില്‍ തങ്ങളെ പ്രതിയാക്കിയത് പൊലീസ് തിരക്കഥയാണെന്നായിരുന്നു റോയിയും ഹോട്ടല്‍ ജീവനക്കാരും വാദിച്ചത്. ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചതിന് കേസുമായി ബന്ധമില്ലെന്നും പ്രതിഭാഗം വാദിച്ചു.