പെരിന്തൽമണ്ണ -പട്ടാമ്പി റോഡിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

  1. Home
  2. MORE NEWS

പെരിന്തൽമണ്ണ -പട്ടാമ്പി റോഡിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

പെരിന്തൽമണ്ണ: പെരുമ്പിലാവ് - നിലമ്പൂർ സംസ്ഥാന പാതയിലെ റോഡ് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പെരിന്തൽമണ്ണ - പട്ടാമ്പി റോഡിലെ ജൂബിലി ജംങ്ഷൻ മുതൽ സിവിൽ സ്റ്റേഷൻ വരെ റോഡ് ഇന്നും നാളെയും അടച്ചിടും. ടാറിങ് ജോലികൾക്കായാണ് റോഡ് അടക്കുന്നത്. വാഹനങ്ങൾ ജൂബിലി റോഡ് വഴിയോ പാതായ്ക്കര റോഡ് വഴിയോ തിരിഞ്ഞ് പോകണമെന്ന് കെഎസ്ടിപി ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ------------------------------------


പെരിന്തൽമണ്ണ: പെരുമ്പിലാവ് - നിലമ്പൂർ സംസ്ഥാന പാതയിലെ റോഡ് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പെരിന്തൽമണ്ണ - പട്ടാമ്പി റോഡിലെ ജൂബിലി ജംങ്ഷൻ മുതൽ സിവിൽ സ്റ്റേഷൻ വരെ റോഡ് ഇന്നും നാളെയും അടച്ചിടും. ടാറിങ് ജോലികൾക്കായാണ് റോഡ് അടക്കുന്നത്. വാഹനങ്ങൾ ജൂബിലി റോഡ് വഴിയോ പാതായ്ക്കര റോഡ് വഴിയോ തിരിഞ്ഞ് പോകണമെന്ന് കെഎസ്ടിപി ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.