ഉപജില്ലാ പ്രവർത്തി പരിചയമേളയിൽ ടി.ആർ.കെ അഗ്രിഗേറ്റ് നേടി..

  1. Home
  2. MORE NEWS

ഉപജില്ലാ പ്രവർത്തി പരിചയമേളയിൽ ടി.ആർ.കെ അഗ്രിഗേറ്റ് നേടി..

ഉപജില്ലാ പ്രവർത്തി പരിചയമേളയിൽ ടി.ആർ.കെ അഗ്രിഗേറ്റ് നേടി..


ഒറ്റപ്പാലം ഉപജില്ലാ കലോത്സവത്തിൽ ചൊവ്വാഴ്ച നടന്ന പ്രവർത്തി പരിചയമേളയിൽ 402 Point നേടി വാണിയംകുളം ടി.ആർ കെ. സ്ക്കൂൾ അഗ്രിഗേറ്റ് ജേതാക്കളായി. 375 Point നേടി എച്ച്.എസ് അനങ്ങനടി രണ്ടാം സ്ഥാനവും,
249 point നേടി LS N കോൺവെൻ്റ് ഒറ്റപ്പാലം മൂന്നാം സ്ഥാനവും നേടി.ഉപജില്ലാ പ്രവർത്തി പരിചയമേളയിൽ ടി.ആർ.കെ അഗ്രിഗേറ്റ് നേടി..
ഉപജില്ലാ ഐ.ടി മേളയിൽ 99 point നേടി Hട അനങ്ങനടി ഒന്നാം സ്ഥാനവും, 93 point നേടി ടി.ആർ.കെ. വാണിയംകുളം രണ്ടാം സ്ഥാനവും, 76 Point നേടി Hടട കടമ്പൂർ മൂന്നാം സ്ഥാനവും നേടി.
ഇന്ന് നടക്കുന്ന ഗണിതമേളയോടെ ശാസ്ത്രമേളയ്ക്ക് സമാപനം കുറിയ്ക്കും. സമാപന സമ്മേളവും സമ്മാനദാനവും ഒറ്റപ്പാലം MLA കെ.പ്രേംകുമാർ നിർവഹിക്കും.