ഒറ്റപ്പാലം ഉപജില്ല ശാസ്ത്രമേളയുടെ വിജയികളെ കാത്ത് ട്രോഫികൾ

  1. Home
  2. MORE NEWS

ഒറ്റപ്പാലം ഉപജില്ല ശാസ്ത്രമേളയുടെ വിജയികളെ കാത്ത് ട്രോഫികൾ

Mm


ഒറ്റപ്പാലം ഉപജില്ലാ ശാസ്ത്രമേളയിലെ 3 ദിവസത്തെ വിജയികളെ കാത്ത് ട്രോഫികൾ കമ്മറ്റി ഓഫീസിൽ.
120 ലധികം മത്സര ഇനങ്ങളിൽ LP, UP, HS, HSS വിഭാഗങ്ങളിലായി ഒന്നു മുതൽ മൂന്ന് സ്ഥാനക്കാർക്ക് വ്യക്തഗത ട്രോഫികൾ ഇത്തവണ ആതിഥേയരായ വാണിയംകുളം ടി.ആർ.കെ. ട്രോഫി കമ്മറ്റിയുടെ സംഘാടനത്തിലൂടെ വിദ്യാർത്ഥികൾക്ക് നൽകുന്നുണ്ട്. ഗണിതശാസ്ത്ര മേളയോടെ ശാസ്ത്രമേളയ്ക്ക് തിരശ്ശീല വീഴും.
89 ഇനങ്ങൾ കഴിഞ്ഞപ്പോൾ 634 Point നേടി വാണിയംകുളം ടി.ആർ.കെ അഗ്രിഗ്രേറ്റ് മുന്നേറ്റം തുടരുന്നു. 591 പോയിൻ്റോടെ HSS അനങ്ങനടിയും 454 പോയൻ്റോടെ കടമ്പൂർ HSS മൂന്നാം സ്ഥാനത്ത് നിൽക്കുന്നു.Mm