\u0D28\u0D1F\u0D28\u0D4D‍ \u0D1C\u0D4B\u0D1C\u0D41\u0D35\u0D3F\u0D28\u0D4D\u0D31\u0D46 \u0D15\u0D3E\u0D30\u0D4D‍ \u0D24\u0D15\u0D30\u0D4D‍\u0D24\u0D4D\u0D24\u0D46 \u0D15\u0D47\u0D38\u0D3F\u0D7D \u0D30\u0D23\u0D4D\u0D1F\u0D4D \u0D15\u0D4B\u0D23\u0D4D‍\u0D17\u0D4D\u0D30\u0D38\u0D4D \u0D2A\u0D4D\u0D30\u0D35\u0D30\u0D4D‍\u0D24\u0D4D\u0D24\u0D15\u0D30\u0D4D‍\u0D15\u0D4D\u0D15\u0D4D \u0D15\u0D42\u0D1F\u0D3F \u0D1C\u0D3E\u0D2E\u0D4D\u0D2F\u0D02

  1. Home
  2. MORE NEWS

നടന്‍ ജോജുവിന്റെ കാര്‍ തകര്‍ത്തെ കേസിൽ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കൂടി ജാമ്യം

നടന്‍ ജോജുവിന്റെ കാര്‍ തകര്‍ത്തെന്ന കേസില്‍


കൊച്ചി:ഇന്ധന വിലവര്‍ധനവിനെതിരെ എറണാകുളം വൈറ്റിലയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ വഴി തടയല്‍ സമരത്തിനിടയില്‍ നടന്‍ ജോജുവിന്റെ കാര്‍ തകര്‍ത്തെന്ന കേസില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കൂടി ജാമ്യം.ഷാജഹാന്‍, അരുണ്‍ എന്നിവര്‍ക്കാണ് എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.