ചളവറ സ്കൂളിൽ അധ്യാപകരുടെ ഒഴിവുകൾ

  1. Home
  2. MORE NEWS

ചളവറ സ്കൂളിൽ അധ്യാപകരുടെ ഒഴിവുകൾ

job


 ചെർപ്പുളശ്ശേരി. ചളവറ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിഭാഗത്തിൽ ഇക്കണോമിക്സ്, കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിലും ഹൈസ്കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ് വിഭാഗത്തിലും അധ്യാപകരുടെ ഒഴിവുണ്ട്.യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂൾ ഓഫീസിൽ ഹാജരാവണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു