കലക്കത്ത് ഭവനിൽ വിദ്യാരംഭം രജിസ്ട്രേഷൻ നടത്താം

ഒറ്റപ്പാലം: മഹാകവി കുഞ്ചൻ നമ്പ്യാർ ജനിച്ച കിള്ളിക്കുറുശ്ശി മംഗലത്തെ കലക്കത്ത് ഭവനിൽ വിജയദശമി വിദ്യാരംഭ ത്തോടനുബന്ധിച്ച് നടക്കുന്ന എഴുത്തിനിരുത്തലിന് കുരുന്നുകളുടെ പേര് മുൻകൂട്ടി രജിസ്ട്രർ ചെയ്യാം. രജിസ്ട്രേഷനായി 0466-2230551, 7306278909, 9946027490, എന്നീ ഫോൺ നമ്പറുകളിലോ കുഞ്ചൻ സ്മാരകത്തിലെത്തി നേരിട്ടോ ബന്ധപ്പെടാവുന്നതാണെന്ന് സെക്രട്ടറി എൻ.എം നാരായണൻ നമ്പൂതിരി അറിയിച്ചു.