ലഹരിക്കെതിരെ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനുള്ള വിമുക്തി ഏകദിന ക്യാമ്പ് നാളെ ചെർപ്പുളശ്ശേരിയിൽ

ചെർപ്പുളശ്ശേരി.ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് ഏകദിന ക്യാമ്പ് സംഘടിപ്പിക്കുന്നു.
ഷൊർണ്ണൂർ നിയോജക മണ്ഡലം വിമുക്തി ക്യാമ്പ് നാളെ രാവിലെ 10.30 ന് ചെർപ്പുളശ്ശേരി മുൻസിപ്പൽ ഓഡിറ്റോറിയത്തിൽ നടക്കും . പി. മമ്മിക്കുട്ടി എം എൽ എ
ഉദ്ഘാടനം നിർവ്വഹിക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷൻമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികൾ, യുവജന സംഘടനകളുടെ പ്രതിനിധികൾ, സാമൂഹിക സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കുന്നു.