വടക്കുംമുറി എ.എൽ.പി സ്കൂളിൽ ചേർന്ന "ഹരിതസഭ" വി.രാമൻകുട്ടി ഉദ്ഘാടനം ചെയ്തു.

  1. Home
  2. MORE NEWS

വടക്കുംമുറി എ.എൽ.പി സ്കൂളിൽ ചേർന്ന "ഹരിതസഭ" വി.രാമൻകുട്ടി ഉദ്ഘാടനം ചെയ്തു.

ൽ


ജൂൺ 5 - ലോകപരിസ്ഥിതി ദിനത്തിൽ വടക്കുംമുറിഎ.എൽ പി സ്കൂളിൽ ചേർന്ന "ഹരിതസഭ"  വി.രാമൻകുട്ടി വെള്ളിനേഴി ഉദ്ഘാടനം ചെയ്തു.ഇത്തവണത്തെ പരിസ്ഥിതിദിന സന്ദേശം ലളിതസുന്ദരമായ ഭാഷയിൽ അദ്ദേഹം വിദ്യാർത്ഥികളുമായി പങ്കുവച്ചു.ൽ
സ്കൂളിലെ പരിസ്ഥിതി ക്ലബ്ബായ ഗ്രീനറി നേച്ചർ ക്ലബ്ബിന്റെ ഉദ്ഘാടനവും നടന്നു.
എല്ലാ വിദ്യാർത്ഥികൾക്കും നെല്ലിമരത്തൈകൾ വിതരണം ചെയ്തു. പ്രധാനാധ്യാപകൻ പി. ജയൻ, സഹാധ്യാപിക പി.ടി. ഗിരിജ എന്നിവർ സംസാരിച്ചു. മറ്റ് അധ്യാപകരും പി.ടി. എ, എം.പി ടി എ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.