ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി വിഹിതം ഉപയോഗിച്ച് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ വാട്ടർ ATM സ്ഥാപിച്ചു.

  1. Home
  2. MORE NEWS

ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി വിഹിതം ഉപയോഗിച്ച് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ വാട്ടർ ATM സ്ഥാപിച്ചു.

ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 സാമ്പത്തിക വർഷത്തെ പദ്ധതി വിഹിതം ഉപയോഗിച്ച് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ വാട്ടർ ATM സ്ഥാപിച്ചു.

ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 സാമ്പത്തിക വർഷത്തെ പദ്ധതി വിഹിതം ഉപയോഗിച്ച് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ വാട്ടർ ATM സ്ഥാപിച്ചു. 
മാതൃകാപരമായ ഈ പദ്ധതി ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  ശോഭന രാജേന്ദ്ര പ്രസാദിന്റെ അധ്യക്ഷതയിൽ  ഒറ്റപ്പാലം എം എൽ എ പ്രേംകുമാർ വാട്ടർ എ ടി എം ന്റെ ഉത്ഘാടനം നിർവഹിച്ചു.ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 സാമ്പത്തിക വർഷത്തെ പദ്ധതി വിഹിതം ഉപയോഗിച്ച് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ വാട്ടർ ATM സ്ഥാപിച്ചു.
ബ്ലോക്ക് വൈസ് പ്രസിഡന്റ് സി . ബാബു , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ രാധാകൃഷ്ണൻ , കോമളം  , അശ്വതി സെക്രടറി വിനോദ് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു .

ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് , കോടതി , 
താലൂക് ഓഫീസ് , താലൂക്ക് സപ്ലൈ ഓഫീസ് , 
പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലായി ദിവസേന വന്നു പോകുന്ന നൂറു കണക്കിനാളുകൾക്കു ഇതിന്റെ സൗകര്യം ലഭ്യമാകും .
 ഒരു രൂപയ്ക്കു ഒരു ലിറ്റർ തണുത്ത ശുദ്ധജലം ATM കൗണ്ടർ വഴി ലഭിക്കും .ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 സാമ്പത്തിക വർഷത്തെ പദ്ധതി വിഹിതം ഉപയോഗിച്ച് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ വാട്ടർ ATM സ്ഥാപിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ചു പഞ്ചായത്തുകളിലും ( നെല്ലായ , വാണിയംകുളം , വല്ലപ്പുഴ , അമ്പലപ്പാറ , ലക്കിടി പേരൂർ ) ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു സമീപത്തുമായി ആറു വാട്ടർ ATM കൾക്ക് ഈ വര്ഷം ബ്ളോക്ക് പഞ്ചായത്ത് മുപ്പതു ലക്ഷം രൂപ വകയിരുത്തി.