അങ്ങാടിപ്പുറം പഞ്ചായത്തിലെ 90 വയസ്സിന് മുകളിൽ പ്രായമുള്ള കർമ്മ രംഗത്ത് നിറഞ്ഞനിൽക്കുന്ന വയോധികരെ വെൽഫെയർ പാർട്ടി: ആദരിച്ചു.

 1. Home
 2. MORE NEWS

അങ്ങാടിപ്പുറം പഞ്ചായത്തിലെ 90 വയസ്സിന് മുകളിൽ പ്രായമുള്ള കർമ്മ രംഗത്ത് നിറഞ്ഞനിൽക്കുന്ന വയോധികരെ വെൽഫെയർ പാർട്ടി: ആദരിച്ചു.

അങ്ങാടിപ്പുറം പഞ്ചായത്തിലെ 90 വയസ്സിന് മുകളിൽ പ്രായമുള്ള കർമ്മ രംഗത്ത് നിറഞ്ഞനിൽക്കുന്ന വയോജകരെ വെൽഫെയർ പാർട്ടി: ആദരിച്ചു.  അങ്ങാടിപ്പുറം : ഒക്ടോബർ:01 ലോകവയോജന ദിനത്തിൽ അങ്ങാടിപ്പുറം പഞ്ചായത്തിലെ 90 വയസ്സ് കഴിഞ്ഞ് ഇപ്പോഴും കർമ്മരംഗത്ത് നിറഞ്ഞുനിൽക്കുന്ന ചാലിലകത്ത്‌ ബാപ്പുട്ടി ഹാജിയെയും,പൂഴിക്കുന്നത് ചക്കിയേയു ,  വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. ഒരുകാലത്ത് നാടിന്റെ വികസനത്തിലും, സാമൂഹ്യ പുനർ നിർമ്മാണത്തിലും, പങ്കു വഹിച്ച വയോജനങ്ങളെ ഒറ്റപ്പെടുത്തുകയല്ല ചേർത്തുപിടിക്കുകയാണ് വേണ്ടത് എന്നും, പൊന്നാടയണിയിച്ചുകൊണ്ട്  വെൽഫയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് സൈതാലി വലമ്പൂർ പറഞ്ഞു. പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് സെക്രട്ടറി ശിഹാബ്മാസ്റ്റർ, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ ഇക്ബാൽ , സാദിക്ക് എ. എം, വലമ്പൂർ യൂണിറ്റ് സെക്രട്ടറി മൊയ്തീൻ കെ ടി. ട്രഷർ യുസഫ് k. V, അബ്ദുൾ നാസർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി .


അങ്ങാടിപ്പുറം : ഒക്ടോബർ:01 ലോകവയോജന ദിനത്തിൽ അങ്ങാടിപ്പുറം പഞ്ചായത്തിലെ  90 വയസ്സ് കഴിഞ്ഞ് ഇപ്പോഴും കർമ്മരംഗത്ത് നിറഞ്ഞുനിൽക്കുന്ന  ചാലിലകത്ത്‌ ബാപ്പുട്ടി ഹാജിയെയും,പൂഴിക്കുന്നത്  ചക്കിയേയു ,   വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു.

ഒരുകാലത്ത്  നാടിന്റെ വികസനത്തിലും, സാമൂഹ്യ പുനർ നിർമ്മാണത്തിലും, പങ്കു വഹിച്ച വയോജനങ്ങളെ ഒറ്റപ്പെടുത്തുകയല്ല ചേർത്തുപിടിക്കുകയാണ് വേണ്ടത് എന്നും, പൊന്നാടയണിയിച്ചുകൊണ്ട്   വെൽഫയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് സൈതാലി വലമ്പൂർ പറഞ്ഞു.
പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് സെക്രട്ടറി ശിഹാബ്, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ ഇക്ബാൽ , സാദിക്ക് എ. എം, വലമ്പൂർ യൂണിറ്റ് സെക്രട്ടറി മൊയ്തീൻ കെ ടി. ട്രഷർ യുസഫ് k. V, അബ്ദുൾ നാസർ തുടങ്ങിയവർ പരിപാടിക്ക്  നേതൃത്വം നൽകി  .