വനിതാ ദിനത്തിൽ വെത്യസ്ത മേഖലയിൽ കഴിവ് തെളീച്ചവരെ ആദരിച്ച്- വെൽഫെയർ പാർട്ടി

  1. Home
  2. MORE NEWS

വനിതാ ദിനത്തിൽ വെത്യസ്ത മേഖലയിൽ കഴിവ് തെളീച്ചവരെ ആദരിച്ച്- വെൽഫെയർ പാർട്ടി

വനിതാ ദിനത്തിൽ വെത്യസ്ത മേഖലയിൽ കഴിവ് തെളീച്ചവരെ ആദരിച്ച്- വെൽഫെയർ പാർട്ടി

അങ്ങാടിപ്പുറം :ലോക വനിതാ ദിനത്തിൽ അങ്ങാടിപ്പുറം പഞ്ചായത്തിലെ വിവിധ വാർഡുകളിൽ വിവിധ മേഖലയിൽ കഴിവ് തെളീച്ച വനിതകളെ വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത്‌ കമ്മറ്റി ആദരിച്ചു. പഞ്ചായത്ത്‌ തല ഉദ്ഘാടനം അങ്ങാടിപ്പുറം ഗ്രാമം പഞ്ചായത്ത് അരിപ്ര രണ്ടാം  വാർഡ് മെമ്പർ സ്വാലിഹ നൗഷാദ്-  ആശവർക്കർ വിജയകുമാരിയെ    പൊന്നാട അണീച്ച്കൊണ്ട് നിർവഹിച്ചു. സമൂഹത്തിന്റെ വിവിധ മേഖലയിൽ കഴിവ് തെളീച്ച വനിതകളെ മുന്നിൽ എത്തിക്കാനും, വനിതകളുടെ അവകാശങ്ങളെ കുറിച്ച് അവരെ ബോധവാൻ മാരാക്കാനും, വർധിച്ചു വരുന്ന സ്ത്രീ പീഡനങൾക്കെതിരെ പ്രതികരിക്കാനും ഈ വനിതാ ദിനം പ്രജോദനം മാകട്ടെ എന്ന് വാർഡ് മെമ്പർ സാലിഹ പറഞ്ഞു, പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് നസീമ മതാരി, അനീസ മോൾ , തുടങ്ങിയവർ പരിപാടി ക്ക്‌ നേതൃത്വം നൽകി.