ചെർപ്പുളശ്ശേരി ശേഖരന്റെ ശില്പം എവിടെയാണ്. ഇത് കാണാൻ എന്തു വഴി..

ചെർപ്പുളശ്ശേരി. പാലക്കാട് ചെർപ്പുളശ്ശേരി ടൗണിൽ എ കെ ജി റോഡിലാണ് ശബരി എന്ന വീട്. ഈ വീട്ടിലാണ് ശേഖരന്റെ കൂറ്റൻ ശില്പം ഉയർന്നു നിൽക്കുന്നത്. സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് സുപരിചിതമായിക്കഴിഞ്ഞ ഈ ശില്പം ഈ മാസം 9 നാണ് അനാച്ഛാദനം ചെയ്യുന്നത്. മാത്രമല്ല ഈ പ്രദേശത്ത് നിരവധി ആന ശില്പങ്ങൾ പല വീട്ടുകളിലുമുണ്ടെങ്കിലും കേരളത്തിലെ പ്രമുഖ വ്യവസായികളായ ശബരി ഗ്രൂപ്പിന്റെ വീട്ടിലാണ് ഈ ശില്പം. ശേഖരന്റ പൂർണ്ണമായ രൂപം ഒപ്പിയെടുത്താണ് ശില്പം പൂർത്തിയാക്കിയത്. ഏതായാലും നിരവധി പേർ ഈ ആനയെ കാണാൻ ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്
9605350001 എന്ന നമ്പരിൽ വിളിച്ചാൽ വഴി പറഞ്ഞു തരുന്നതായിരിക്കും
9605350001 എന്ന നമ്പരിൽ വിളിച്ചാൽ വഴി പറഞ്ഞു തരുന്നതായിരിക്കും