യൂത്ത് കോൺഗ്രസ് ഷൊർണൂർ നിയോജകമണ്ഡലം സമ്മേളനം

  1. Home
  2. MORE NEWS

യൂത്ത് കോൺഗ്രസ് ഷൊർണൂർ നിയോജകമണ്ഡലം സമ്മേളനം

യൂത്ത്


ഷൊർണൂർ.കോൺഗ്രസ് ഷൊർണൂർ നിയോജകമണ്ഡലം സമ്മേളനം ഷാഫി പറമ്പിൽ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡണ്ട് സുബീഷ് അധ്യക്ഷതവഹിച്ചു, ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ഫിറോസ് ബാബു മുഖ്യപ്രഭാഷണം നടത്തി,സംസ്ഥാന ജനറൽ സെക്രട്ടറി Ok ഫാറൂഖ്  യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികളായ ഷബീർ നീരാണ്ണി, Kv രാധാകൃഷ്ണൻ, സുജീഷ് ജോസ്, Dcc ജനറൽ സെക്രട്ടറിമാരായ Tk ഹമീദ്, ഷോർണൂർ വിജയൻ, Vkp  വിജയൻഉണ്ണി,vk ശ്രീകൃഷ്ണൻ, k കൃഷ്ണകുമാർ,PP വിനോദ് കുമാർ, cv ആഷിക്, സാലി പൊയിലൂർ എന്നിവർ സംസാരിച്ചു