യൂത്ത് പാർലമെൻ്റ് വിളംബര റാലി*

  1. Home
  2. MORE NEWS

യൂത്ത് പാർലമെൻ്റ് വിളംബര റാലി*

യൂത്ത് പാർലമെൻ്റ് വിളംബര റാലി*


ചെർപ്പുളശ്ശേരി: സാമൂഹിക വികസനം, സാംസ്കാരിക നിക്ഷേപം എന്ന ശീർഷകത്തിൽ ഫെബ്രുവരി 23 ന് മഠത്തിപ്പറമ്പിൽ നടക്കുന്ന യൂത്ത് പാർലമെൻ്റ് വിളംബംര റാലി നടന്നു. സോൺ എക്സിക്യൂട്ടീവ്, സർക്കിൾ ഭാരവാഹികൾ പങ്കെടുത്തു. കച്ചേരിക്കുന്ന് മഖാമിൽ നിന്ന് ആരംഭിച്ച് മഠത്തിപ്പറമ്പ് യൂത്ത് പാർലമെൻറ്  നഗരിയിൽ സമാപിച്ചു.പ്രസിഡണ്ട് റഫീഖ് സഖാഫി പാണ്ടമംഗലം, ജനറൽ സെക്രട്ടറി അഷ്റഫ് ചെർപ്പുളശ്ശേരി ,ഫിനാൻസ് സെക്രട്ടറി ഒ കെ മുഹമ്മദ് നേതൃത്വം നൽകി.