നഞ്ചമ്മ നേടിയത് ദേശീയ പുരസ്‌കാരം.. അട്ടപ്പാടിക്ക് അഭിമാനം

  1. Home
  2. NATIONAL NEWS

നഞ്ചമ്മ നേടിയത് ദേശീയ പുരസ്‌കാരം.. അട്ടപ്പാടിക്ക് അഭിമാനം

Nj


കൊച്ചി. ദേശീയ സിനിമ അവാർഡ് അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ ഗാനം ആലപിച്ച നഞ്ചിയമ്മ നേടിയപ്പോൾ അത് അട്ടപ്പാടിക്ക് അഭിമാന മുഹൂർത്തമായി. പാട്ട് ഇറങ്ങിയ മുതൽ ഏവർകും അത് ഇഷ്ടമാകുകയും, അവരെ അപ്പോൾ തന്നെ അംഗീകരിക്കുകയും ചെയ്തിരുന്നു എന്നാൽ ആരും പ്രതീക്ഷിക്കാത്തതാണ് ദേശീയ പുരസ്‌കാരം