ഇന്ത്യയിൽ എല്ലാ വിഭാഗം തീവ്രവാദികളെയും നേരിടാൻ കേന്ദ്ര സർക്കാർ തയ്യാറാവണം. എ എം ആരിഫ് എം പി

  1. Home
  2. NATIONAL NEWS

ഇന്ത്യയിൽ എല്ലാ വിഭാഗം തീവ്രവാദികളെയും നേരിടാൻ കേന്ദ്ര സർക്കാർ തയ്യാറാവണം. എ എം ആരിഫ് എം പി

Arif


ആലപ്പുഴ. ഇന്ത്യയിൽ ന്യുനപക്ഷ തീവ്രവാദം ഉള്ളത് പോലെ ഭൂരിപക്ഷതീവ്ര വാദ വുമുണ്ട് എന്നത് എല്ലാവരാലും അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ് സൈന്യത്തിൽ നിന്നുമുള്ള സ്പോടക വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് നടത്തിയ ആക്രമണംകേസുകൾ നടക്കുകയാണ്. ഡൽഹി കലാപത്തിൽ മുസ്ലിം തീവ്രവാദികളും ഹൈന്ദവ തീവ്രവാദികളും പങ്കെടുത്തിട്ടുണ്ട്. ഒരു വിഭാഗത്തെ മാത്രം അടിച്ചമർത്തുന്നതിനു പകരം എല്ലാ വിഭാഗം തീവ്രവാദികളെയും നേരിടുന്ന രീതിയിൽ കാര്യങ്ങൾ കൊണ്ടുപോയാൽ കേന്ദ്ര സർക്കാരിന്റെ ഉദ്ദേശ ശുദ്ധിയെ എല്ലാവരും അംഗീകരിക്കുമെന്നും  അല്ലാതെ ഒരു വിഭാഗത്തെ മാത്രം നേരിടുന്ന രീതി ശരിയല്ലെന്നും ആരിഫ് എം പി പറഞ്ഞു