\u0D21\u0D7D\u0D39\u0D3F\u0D2F\u0D3F\u0D7D ‘\u0D35\u0D3E\u0D30\u0D3E\u0D28\u0D4D\u0D24\u0D4D\u0D2F \u0D15\u0D7C\u0D2B\u0D4D\u0D2F\u0D41’ \u0D0F\u0D7C\u0D2A\u0D4D\u0D2A\u0D46\u0D1F\u0D41\u0D24\u0D4D\u0D24\u0D3F

  1. Home
  2. NATIONAL NEWS

ഡൽഹിയിൽ ‘വാരാന്ത്യ കർഫ്യു’ ഏർപ്പെടുത്തി

തലസ്ഥാന നഗരത്തിൽ ‘വാരാന്ത്യ കർഫ്യു’ ഏർപ്പെടുത്തി ...


ന്യൂഡൽഹി:  ലോക്ഡൗൺ ഏർപ്പെടുത്താതെ കോവിഡിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണു സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ വാരാന്ത്യ കർഫ്യൂ. പൊതുസ്ഥലങ്ങളിലെ തിരക്കു കുറയ്ക്കാൻ  ഏർപ്പെടുത്തിയ നടപടി കർശനമായി നടപ്പാക്കാനാണു നിർദേശം. മുഖാവരണം ഇല്ലാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
വെള്ളി രാത്രി 10 മുതൽ തിങ്കൾ രാവിലെ 6 വരെയാണ് നിയന്ത്രണം.  

വാരാന്ത്യ കർഫ്യുവിലെ മറ്റു നിർദേശങ്ങൾ ഇങ്ങനെ.

ഷോപ്പിങ് മാൾ, ജിംനേഷ്യം, സ്പാ, ഓഡിറ്റോറിയം, അസംബ്ലി ഹാൾ, എന്റർടെയ്ൻമെന്റ് പാർക്ക്.

സിനിമ ഹാൾ, മൾട്ടിപ്ലക്സ് എന്നിവയിൽ 30 ശതമാനം സീറ്റ് മാത്രം അനുവദിക്കും.

ഒരു മേഖലയിൽ ഒരു ആഴ്ചച്ചന്ത മാത്രം. ഇതിൽ തീരുമാനമെടുക്കാനുള്ള അനുമതി മുനിസിപ്പൽ കമ്മിഷണർക്ക്.