\u0D2E\u0D41\u0D16\u0D4D\u0D2F\u0D2E\u0D28\u0D4D\u0D24\u0D4D\u0D30\u0D3F \u0D2F\u0D4B\u0D17\u0D3F \u0D06\u0D26\u0D3F\u0D24\u0D4D\u0D2F\u0D28\u0D3E\u0D25\u0D3F\u0D28\u0D46 \u0D38\u0D28\u0D4D\u0D26\u0D7C\u0D36\u0D28\u0D02 \u0D28\u0D1F\u0D24\u0D4D\u0D24\u0D3F \u0D28\u0D1F\u0D3F \u0D15\u0D19\u0D4D\u0D15\u0D23.

  1. Home
  2. NATIONAL NEWS

മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശനം നടത്തി നടി കങ്കണ.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശനം നടത്തി നടി കങ്കണ


ലഖ്‌നൗ: ലഖ്‌നൗവിലെ മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ച്  ബോളിവുഡ് നടി കങ്കണാ റണാവത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ചു. ഉത്തര്‍പ്രദേശില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ നന്ദിയറിയിക്കാനാണ് കങ്കണ യോഗി ആദിത്യനാഥിനെ കണ്ടതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.