\u0D1C\u0D2E\u0D4D\u0D2E\u0D41 \u0D15\u0D36\u0D4D\u0D2E\u0D40\u0D30\u0D3F\u0D32\u0D46 \u0D2E\u0D3E\u0D24\u0D3E\u0D35\u0D48\u0D37\u0D4D\u0D23\u0D4B\u0D26\u0D47\u0D35\u0D3F \u0D15\u0D4D\u0D37\u0D47\u0D24\u0D4D\u0D30\u0D24\u0D4D\u0D24\u0D3F\u0D7D \u0D24\u0D3F\u0D15\u0D4D\u0D15\u0D3F\u0D32\u0D41\u0D02 \u0D24\u0D3F\u0D30\u0D15\u0D4D\u0D15\u0D3F\u0D32\u0D41\u0D02 \u0D2A\u0D46\u0D1F\u0D4D\u0D1F\u0D4D 12 \u0D2A\u0D47\u0D7C \u0D2E\u0D30\u0D3F\u0D1A\u0D4D\u0D1A\u0D41.

  1. Home
  2. NATIONAL NEWS

ജമ്മു കശ്മീരിലെ മാതാവൈഷ്ണോദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 12 പേർ മരിച്ചു.

ജമ്മു കശ്മീരിലെ മാതാവൈഷ്ണോദേവി ക്ഷേത്രത്തിൽ  തിക്കിലും തിരക്കിലും പെട്ട് 12 പേർ മരിച്ചു.


കശ്‌മീർ> ജമ്മു കശ്മീരിലെ മാതാവൈഷ്ണോദേവി ക്ഷേത്രത്തിൽ  തിക്കിലും തിരക്കിലും പെട്ട് 12 പേർ മരിച്ചു. നിരവധി പേർക്ക് പരുക്ക് പറ്റി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.