\u0D1A\u0D48\u0D28\u0D40\u0D38\u0D4D \u0D15\u0D2E\u0D4D\u0D2A\u0D28\u0D3F\u0D15\u0D33\u0D3E\u0D2F \u0D35\u0D3E\u0D35\u0D47 \u0D1F\u0D46\u0D15\u0D4D‌\u0D28\u0D4B\u0D33\u0D1C\u0D40\u0D38\u0D4D, \u0D38\u0D46\u0D21\u0D4D.\u0D1F\u0D3F.\u0D07. \u0D15\u0D4B\u0D30\u0D4D‍\u0D2A\u0D4D \u0D0E\u0D28\u0D4D\u0D28\u0D3F\u0D35\u0D2F\u0D4D‌\u0D15\u0D4D\u0D15\u0D46\u0D24\u0D3F\u0D30\u0D46 \u0D28\u0D3F\u0D2F\u0D2E\u0D02 \u0D2A\u0D3E\u0D38\u0D3E\u0D15\u0D4D\u0D15\u0D3F

  1. Home
  2. NATIONAL NEWS

ചൈനീസ് കമ്പനികളായ വാവേ ടെക്‌നോളജീസ്, സെഡ്.ടി.ഇ. കോര്‍പ് എന്നിവയ്‌ക്കെതിരെ നിയമം പാസാക്കി

ചൈനീസ് കമ്പനികളായ വാവേ ടെക്‌നോളജീസ്, സെഡ്.ടി.ഇ. കോര്‍പ് എന്നിവയ്‌ക്കെതിരെ നിയമം പാസാക്കി


ചൈനീസ് കമ്പനികളായ വാവേ ടെക്‌നോളജീസ്, സെഡ്.ടി.ഇ. കോര്‍പ് എന്നിവയ്‌ക്കെതിരെ നിയമം പാസാക്കി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. സുരക്ഷാഭീഷണി സംശയിക്കുന്ന ഇരു കമ്പനികള്‍ക്കും യു.എസ് അധികൃതരില്‍നിന്ന് പുതിയ ഉപകരണ ലൈസന്‍സ് നല്‍കുന്നത് വിലക്കുന്നതാണ് പുതിയ നിയമം.  ചൈനീസ് ടെലികോം കമ്പനികളെയും സാങ്കേതികവിദ്യാ കമ്പനികളെയും ലക്ഷ്യമിട്ടാണ് ഈ പുതിയ 'സെക്യുര്‍ എക്വിപ്‌മെന്റ് ആക്റ്റ്' അവതരിപ്പിച്ചിരിക്കുന്നത്.