\u0D1A\u0D48\u0D28\u0D15\u0D4D\u0D15\u0D4D \u0D2E\u0D41\u0D28\u0D4D\u0D28\u0D31\u0D3F\u0D2F\u0D3F\u0D2A\u0D4D\u0D2A\u0D41\u0D2E\u0D3E\u0D2F\u0D3F \u0D2A\u0D4D\u0D30\u0D24\u0D3F\u0D30\u0D4B\u0D27 \u0D2E\u0D28\u0D4D\u0D24\u0D4D\u0D30\u0D3F \u0D30\u0D3E\u0D1C\u0D4D\u0D28\u0D3E\u0D25\u0D4D \u0D38\u0D3F\u0D02\u0D17\u0D4D

  1. Home
  2. NATIONAL NEWS

ചൈനക്ക് മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

mantri


ചൈനക്ക് മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഒരിഞ്ച് ഭൂമി പോലും കയ്യേറാന്‍ ആരേയും അനുവദിക്കില്ലെന്നും ഇന്ത്യക്ക് ആരുടെയും ഭൂമിയില്‍ അവകാശം സ്ഥാപിക്കാന്‍ താല്‍പര്യമില്ലെന്നും പ്രകോപനത്തിന് ശ്രമിച്ചവര്‍ക്ക് തക്ക മറുപടി നല്‍കിയിട്ടുണ്ടെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. അതിര്‍ത്തി വിഷയം പരിഹാരം കാണാതെ തുടരുന്നതിനിടെ ചൈന കൊണ്ടുവന്ന പുതിയ അതിര്‍ത്തി നിയമത്തില്‍ ഇന്ത്യ നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.