\u0D2F\u0D2E\u0D41\u0D28\u0D3E \u0D28\u0D26\u0D3F \u0D35\u0D43\u0D24\u0D4D\u0D24\u0D3F\u0D2F\u0D3E\u0D15\u0D4D\u0D15\u0D3E\u0D28\u0D4D‍ \u0D06\u0D31\u0D3F\u0D28 \u0D2A\u0D26\u0D4D\u0D27\u0D24\u0D3F \u0D2A\u0D4D\u0D30\u0D16\u0D4D\u0D2F\u0D3E\u0D2A\u0D3F\u0D1A\u0D4D\u0D1A\u0D4D \u0D26\u0D3F\u0D32\u0D4D\u0D32\u0D3F \u0D38\u0D30\u0D4D‍\u0D15\u0D4D\u0D15\u0D3E\u0D30\u0D4D‍.

  1. Home
  2. NATIONAL NEWS

യമുനാ നദി വൃത്തിയാക്കാന്‍ ആറിന പദ്ധതി പ്രഖ്യാപിച്ച് ദില്ലി സര്‍ക്കാര്‍.

യമുനാ നദി വൃത്തിയാക്കാന്‍ ആറിന പദ്ധതി പ്രഖ്യാപിച്ച് ദില്ലി സര്‍ക്കാര്‍.


യമുനാ നദി വൃത്തിയാക്കാന്‍ ആറിന പദ്ധതി പ്രഖ്യാപിച്ച് ദില്ലി സര്‍ക്കാര്‍. 2025 ഫെബ്രവരിയോട് കൂടി പദ്ധതി പൂര്‍ത്തിയാകുമെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. യമുനാ നദി നിലവിലെ അഴുക്കുനിറഞ്ഞ അവസ്ഥയിലേക്ക്  എത്തിയത് 70 വര്‍ഷങ്ങള്‍ കൊണ്ടാണ്. രണ്ടുദിവസം കൊണ്ട് നദിയെ വൃത്തിയാക്കാന്‍ സാധിക്കില്ല. അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് നദി വൃത്തിയാക്കുമെന്ന് കഴിഞ്ഞ ദില്ലി തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് താന്‍ വാക്കു നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി ആറിന പദ്ധതികള്‍ നടപ്പിലാക്കാന്‍ പോവുകയാണെന്നും ദില്ലി മുഖ്യമന്ത്രി പറഞ്ഞു.