\u0D32\u0D16\u0D3F\u0D02\u0D2A\u0D42\u0D7C \u0D15\u0D47\u0D38\u0D4D: \u0D15\u0D47\u0D28\u0D4D\u0D26\u0D4D\u0D30\u0D38\u0D39\u0D2E\u0D28\u0D4D\u0D24\u0D4D\u0D30\u0D3F\u0D2F\u0D41\u0D1F\u0D46 \u0D2E\u0D15\u0D7B \u0D06\u0D36\u0D3F\u0D36\u0D4D \u0D39\u0D3E\u0D1C\u0D30\u0D3E\u0D2F\u0D3F, \u0D15\u0D4D\u0D30\u0D48\u0D02 \u0D2C\u0D4D\u0D30\u0D3E\u0D1E\u0D4D\u0D1A\u0D4D \u0D13\u0D2B\u0D40\u0D38\u0D3F\u0D32\u0D46\u0D24\u0D4D\u0D24\u0D3F\u0D2F\u0D24\u0D4D \u0D2E\u0D3E\u0D27\u0D4D\u0D2F\u0D2E\u0D19\u0D4D\u0D19\u0D33\u0D41\u0D1F\u0D46 \u0D15\u0D23\u0D4D\u0D23\u0D4D \u0D35\u0D46\u0D1F\u0D4D\u0D1F\u0D3F\u0D1A\u0D4D\u0D1A\u0D4D

  1. Home
  2. NATIONAL NEWS

ലഖിംപൂർ കേസ്: കേന്ദ്രസഹമന്ത്രിയുടെ മകൻ ആശിശ് ഹാജരായി, ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിയത് മാധ്യമങ്ങളുടെ കണ്ണ് വെട്ടിച്ച്

ഡല്‍ഹി: ലഖിംപുർ ഖേരി കേസിൽ കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് ആശിശ് എത്തിയത് മാധ്യമങ്ങളുടെ കണ്ണ് വെട്ടിച്ച് പിൻവാതിൽ വഴിയായിരുന്നു.ആശിഷ് മിശ്രയെ ഇപ്പോൾ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. കേന്ദ്ര സഹമന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്താലേ നീതി കിട്ടുവെന്ന് മരിച്ച പ്രാദേശിക മാധ്യമ പ്രവർത്തകന്റെ കുടുംബം പറഞ്ഞു.  മാധ്യമ പ്രവർത്തകന്റെ വീട്ടിൽ കോൺഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ധു സത്യഗ്രഹം തുടരുകയാണ്.


ഡല്‍ഹി: ലഖിംപുർ ഖേരി കേസിൽ കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് ആശിശ് എത്തിയത് മാധ്യമങ്ങളുടെ കണ്ണ് വെട്ടിച്ച് പിൻവാതിൽ വഴിയായിരുന്നു.ആശിഷ് മിശ്രയെ ഇപ്പോൾ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. കേന്ദ്ര സഹമന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്താലേ നീതി കിട്ടുവെന്ന് മരിച്ച പ്രാദേശിക മാധ്യമ പ്രവർത്തകന്റെ കുടുംബം പറഞ്ഞു.മാധ്യമ പ്രവർത്തകന്റെ വീട്ടിൽ കോൺഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ധു സത്യഗ്രഹം തുടരുകയാണ്.