\u0D32\u0D39\u0D30\u0D3F\u0D15\u0D4D\u0D15\u0D1F\u0D24\u0D4D\u0D24\u0D3F\u0D28\u0D4D \u0D06\u0D30\u0D4D\u0D2F\u0D7B \u0D16\u0D3E\u0D28\u0D4D \u0D0E\u0D24\u0D3F\u0D30\u0D46 \u0D24\u0D46\u0D33\u0D3F\u0D35\u0D3F\u0D32\u0D4D\u0D32; \u0D1C\u0D3E\u0D2E\u0D4D\u0D2F\u0D02 \u0D32\u0D2D\u0D3F\u0D1A\u0D4D\u0D1A\u0D41

  1. Home
  2. NATIONAL NEWS

ലഹരിക്കടത്തിന് ആര്യൻ ഖാന് എതിരെ തെളിവില്ല; ജാമ്യം ലഭിച്ചു

ലഹരിക്കടത്തിന് ആര്യൻ ഖാന് എതിരെ  തെളിവില്ല;


മുംബൈ: ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസിൽ നടൻ ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാന് ജാമ്യം. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ആര്യൻ ഖാനെതിരായ തെളിവുകൾ കണ്ടെത്താനായില്ലെന്ന് ബോംബെ ഹൈകോടതി നിരീക്ഷിച്ചു. കൂടാതെ ഒരേ കപ്പലിൽ യാത്ര ചെയ്തെന്നു കരുതി ആര്യൻ ഖാൻ, അർസാബ്, മുൺമുൺ ധമേച്ച എന്നിവർക്കെതിരെയും കുറ്റം ചുമത്താൻ കഴിയില്ലെന്നും കോടതി പറഞ്ഞു