\u0D2A\u0D4D\u0D30\u0D27\u0D3E\u0D28\u0D2E\u0D28\u0D4D\u0D24\u0D4D\u0D30\u0D3F \u0D28\u0D30\u0D47\u0D28\u0D4D\u0D26\u0D4D\u0D30 \u0D2E\u0D4B\u0D26\u0D3F \u0D07\u0D28\u0D4D\u0D28\u0D4D \u0D09\u0D24\u0D4D\u0D24\u0D30\u0D3E\u0D16\u0D23\u0D4D\u0D21\u0D4D \u0D38\u0D28\u0D4D\u0D26\u0D30\u0D4D‍\u0D36\u0D3F\u0D15\u0D4D\u0D15\u0D41\u0D02.

  1. Home
  2. NATIONAL NEWS

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തരാഖണ്ഡ് സന്ദര്‍ശിക്കും.

രാവിലെ എട്ട് മണിക്ക് കേദാര്‍നാഥ് ക്ഷേത്രത്തില്‍ പ്രാര്‍ഥനയില്‍ പങ്കെടുത്ത ശേഷം ശ്രീ ആദിശങ്കരാചാര്യ സമാധി ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി ഉത്തരാഖണ്ഡിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന 130 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിക്കും. പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്ന ഉത്തരാഖണ്ഡിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളും  പ്രധാനമന്ത്രി വിലയിരുത്തും.