\u0D16\u0D24\u0D4D\u0D24\u0D31\u0D3F\u0D32\u0D4D‍ \u0D2A\u0D4D\u0D30\u0D35\u0D3E\u0D38\u0D3F\u0D15\u0D33\u0D4D‍\u0D15\u0D4D\u0D15\u0D4D \u0D15\u0D41\u0D1F\u0D41\u0D02\u0D2C\u0D3E\u0D02\u0D17\u0D19\u0D4D\u0D19\u0D33\u0D46 \u0D38\u0D28\u0D4D\u0D26\u0D30\u0D4D‍\u0D36\u0D15 \u0D35\u0D3F\u0D38\u0D2F\u0D3F\u0D32\u0D4D‍ \u0D15\u0D4A\u0D23\u0D4D\u0D1F\u0D41\u0D35\u0D30\u0D41\u0D28\u0D4D\u0D28\u0D24\u0D3F\u0D28\u0D4D \u0D36\u0D2E\u0D4D\u0D2A\u0D33 \u0D2A\u0D30\u0D3F\u0D27\u0D3F \u0D28\u0D3F\u0D36\u0D4D\u0D1A\u0D2F\u0D3F\u0D1A\u0D4D\u0D1A\u0D41.

  1. Home
  2. NATIONAL NEWS

ഖത്തറില്‍ പ്രവാസികള്‍ക്ക് കുടുംബാംഗങ്ങളെ സന്ദര്‍ശക വിസയില്‍ കൊണ്ടുവരുന്നതിന് ശമ്പള പരിധി നിശ്ചയിച്ചു.

ഖത്തറില്‍ പ്രവാസികള്‍ക്ക് കുടുംബാംഗങ്ങളെ സന്ദര്‍ശക വിസയില്‍ കൊണ്ടുവരുന്നതിന് ശമ്പള പരിധി നിശ്ചയിച്ചു. ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ്, മക്കള്‍ എന്നിവര്‍ക്കുള്ള സന്ദര്‍ശക വിസയ്ക്ക് അപേക്ഷിക്കാന്‍ കുറഞ്ഞത് 5000 റിയാല്‍ ശമ്പളമുണ്ടായിരിക്കണം. മാതാപിതാക്കള്‍, സഹോദരങ്ങള്‍ തുടങ്ങിയവര്‍ക്ക് വേണ്ടിയാണെങ്കില്‍ കുറഞ്ഞ ശമ്പള പരിധി 10,000 റിയാലാണ്.


ഖുവൈറ്റ്: ഖത്തറില്‍ പ്രവാസികള്‍ക്ക് കുടുംബാംഗങ്ങളെ സന്ദര്‍ശക വിസയില്‍ കൊണ്ടുവരുന്നതിന് ശമ്പള പരിധി നിശ്ചയിച്ചു. ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ്, മക്കള്‍ എന്നിവര്‍ക്കുള്ള സന്ദര്‍ശക വിസയ്ക്ക് അപേക്ഷിക്കാന്‍ കുറഞ്ഞത് 5000 റിയാല്‍ ശമ്പളമുണ്ടായിരിക്കണം. മാതാപിതാക്കള്‍, സഹോദരങ്ങള്‍ തുടങ്ങിയവര്‍ക്ക് വേണ്ടിയാണെങ്കില്‍ കുറഞ്ഞ ശമ്പള പരിധി 10,000 റിയാലാണ്.