\u0D38\u0D02\u0D38\u0D4D\u0D25\u0D3E\u0D28 \u0D2A\u0D4B\u0D32\u0D40\u0D38\u0D41\u0D02 \u0D15\u0D47\u0D28\u0D4D\u0D26\u0D4D\u0D30 \u0D0F\u0D1C\u0D28\u0D4D‍\u0D38\u0D3F\u0D15\u0D33\u0D41\u0D02 \u0D24\u0D2E\u0D4D\u0D2E\u0D3F\u0D32\u0D4D‍ \u0D2E\u0D3F\u0D15\u0D1A\u0D4D\u0D1A \u0D0F\u0D15\u0D4B\u0D2A\u0D28\u0D02 \u0D35\u0D47\u0D23\u0D2E\u0D46\u0D28\u0D4D\u0D28\u0D4D \u0D15\u0D47\u0D28\u0D4D\u0D26\u0D4D\u0D30 \u0D06\u0D2D\u0D4D\u0D2F\u0D28\u0D4D\u0D24\u0D30 \u0D2E\u0D28\u0D4D\u0D24\u0D4D\u0D30\u0D3F \u0D05\u0D2E\u0D3F\u0D24\u0D4D \u0D37\u0D3E.

  1. Home
  2. NATIONAL NEWS

സംസ്ഥാന പോലീസും കേന്ദ്ര ഏജന്‍സികളും തമ്മില്‍ മികച്ച ഏകോപനം വേണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

അമിത് ഷാ


സംസ്ഥാന പോലീസും കേന്ദ്ര ഏജന്‍സികളും തമ്മില്‍ മികച്ച ഏകോപനം വേണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സൈബര്‍ കുറ്റങ്ങള്‍, മാവോയിസ്റ്റ് ആക്രമണങ്ങള്‍ തുടങ്ങിയ സുരക്ഷാ സംബന്ധമായ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും  അദ്ദേഹം ആവശ്യപ്പെട്ടു. ഡിജിപി, ഐജിപി മാരുടെ 56ാമത് സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട്
സംസാരിക്കുകയായിരുന്നു അദ്ദേഹം.