തൂത ശീലത്തു വീരാൻ കുട്ടി (62) നിര്യാതനായി

  1. Home
  2. OBITUARY

തൂത ശീലത്തു വീരാൻ കുട്ടി (62) നിര്യാതനായി

Veeran


പെരിന്തൽമണ്ണ. തൂതയിലെ മുസ്ലിം ലീഗ് പ്രവർത്തകനും മുൻ ആലിപ്പറമ്പ് പ്രസിഡന്റുമായിരുന്ന ശീലത്തു വീരാൻ കുട്ടി 62 നിര്യാതനായി. ശീലത്ത് ആമീൻ മകനാണ്, മുസ്ലിം ലീഗ് നേതാവ് adv. സലാം സഹോദരനാണ്