നാല് വയസുകാരി പൊതുകുളത്തില്‍ വീണ് മരിച്ചു.

  1. Home
  2. OBITUARY

നാല് വയസുകാരി പൊതുകുളത്തില്‍ വീണ് മരിച്ചു.

Died


ഇടുക്കി: ഉടുമ്ബന്‍ചോലയില്‍ നാല് വയസുകാരി പൊതുകുളത്തില്‍ വീണ് മരിച്ചു. സംരക്ഷണ ഭിത്തി ഇല്ലാത്ത കുളത്തില്‍ കുട്ടി കാല്‍വഴുതി വീണതാണെന്നാണ് പ്രാഥമിക നിഗമനം. ഉടുമ്ബന്‍ചോല വെള്ളറക്കംപാറ കോളനിയില്‍ പരേതനായ പരമശിവം-വീരലക്ഷ്മി ദമ്ബതികളുടെ മകള്‍ ധരണി ആണ് മരിച്ചത്