കിഴാറ്റൂർ ചുണ്ടപ്പള്ളിയിൽ കുറ്റിക്കാട്ടിൽ അബ്ദുൽ ഹക്കീം (65) നിര്യാതനായി

  1. Home
  2. OBITUARY

കിഴാറ്റൂർ ചുണ്ടപ്പള്ളിയിൽ കുറ്റിക്കാട്ടിൽ അബ്ദുൽ ഹക്കീം (65) നിര്യാതനായി

കിഴാറ്റൂർ: ചുണ്ടപ്പള്ളിയിൽ  കുറ്റിക്കാട്ടിൽ അബ്ദുൽ ഹക്കീം (65) നിര്യാതനായി


കിഴാറ്റൂർ: ചുണ്ടപ്പള്ളിയിൽ  കുറ്റിക്കാട്ടിൽ അബ്ദുൽ ഹക്കീം (65) നിര്യാതനായി ഭാര്യ ഫാത്തിമ്മ മുള്ള്യാകുർശ്ശി മക്കൾ: അബ്ദുൽ അസീസ്, മുഹമ്മദ് ഉനൈസ്, മുഹമ്മദ് ഷാഫി, യൂസഫലി, സാജിദ മരുമക്കൾ: ഹാജറുമ്മ മങ്കട,ഹസനത്ത് മണ്ണാർമല, സഹിയ കരുവാരക്കുണ്ട് , റുബീന കാളികാവ്, മുജീബ് പുത്തനങ്ങാടി