ജുമുഅക്ക് പള്ളിയിലെത്തിയ വയോധികൻ കുഴഞ്ഞ് വീണ് മരിച്ചു

  1. Home
  2. OBITUARY

ജുമുഅക്ക് പള്ളിയിലെത്തിയ വയോധികൻ കുഴഞ്ഞ് വീണ് മരിച്ചു

ജുമുഅക്ക് പള്ളിയിലെത്തിയ വയോധികൻ  കുഴഞ്ഞ് വീണ് മരിച്ചു

ചെർപ്പുളശ്ശേരി: ചളവറയിൽ ജുമുഅക്ക് പള്ളിയിലെത്തിയ വയോധികൻ കുഴഞ്ഞ് വീണ് മരിച്ചു. ചളവറ ഓട്ടുപാറ കുഞ്ഞാവ (70 എന്ന ബാപ്പുട്ടി ആണ് മരണമടഞ്ഞത് . ജുമുഅ നമസ്കാരം തുടങ്ങുന്നതിന്ന് തൊട്ട് മുമ്പ് കസേരയിൽ നിന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ഡോക്ടറെ പള്ളിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാര്യ: റുഖിയ. മക്കൾ: ഫാത്തിമ, നഫീസ, അസ്മ, ഹംസ, റഹ്മത്ത്, ആമിന. മരുമക്കൾ: സൈതലവി, പരേതനായ അലിക്കുട്ടി, മഫീന, ഷംസുദ്ദീൻ