ചെർപ്പുളശ്ശേരി അയ്യപ്പൻ കാവിലെ ജീവനക്കാരൻ ഷോക്കേറ്റു മരിച്ചനിലയിൽ

  1. Home
  2. OBITUARY

ചെർപ്പുളശ്ശേരി അയ്യപ്പൻ കാവിലെ ജീവനക്കാരൻ ഷോക്കേറ്റു മരിച്ചനിലയിൽ

മുരളി

ചെർപ്പുളശ്ശേരി. അയ്യപ്പൻ കാവിലെ ജീവനക്കാരൻ ശോഭനം മുരളി വീട്ടിൽ ഷോക്കെറ്റ് മരിച്ചു. രാവിലെ ചക്ക ഇടാൻ പ്ലാവിൽ കയറിയപ്പോളായിരിക്കാം ഷോക്കേറ്റ തെന്നു കരുതുന്നു.