അങ്ങാടിപ്പുറത്തെ അറിയപ്പെടുന്ന കൊണ്ഗ്രെസ്സ് നേതാവ് പി വിശ്വനാഥൻ 68 അന്തരിച്ചു

  1. Home
  2. OBITUARY

അങ്ങാടിപ്പുറത്തെ അറിയപ്പെടുന്ന കൊണ്ഗ്രെസ്സ് നേതാവ് പി വിശ്വനാഥൻ 68 അന്തരിച്ചു

വിശ്വനാഥൻ

പെരിന്തൽമണ്ണ. കോൺഗ്രസ് - സേവാദൾ മുതിർന്ന നേതാവും അങ്ങാടിപ്പുറം സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടറുമായ പി.വിശ്വനാഥൻ 68 ഇന്നു പുലർച്ചെ അന്തരിച്ചു.വളരെ കാലമായി കോണ്ഗ്രസ് പ്രവർത്തനം നടത്തി സംസ്ഥാന പദവികൾ വരെ നേടിയിട്ടുണ്ട്. തീരുമാന്ധം കുന്ന് ക്ഷേത്രത്തിൽ പി ആർ ഒ ആയും പ്രവർത്തിച്ചിട്ടുണ്ട്