യുവ നടൻ ശരത് ചന്ദ്രൻ മരിച്ച നിലയിൽ, അങ്കമാലി ഡയറീസ് എന്നതാണ് ആദ്യ ചിത്രം

  1. Home
  2. OBITUARY

യുവ നടൻ ശരത് ചന്ദ്രൻ മരിച്ച നിലയിൽ, അങ്കമാലി ഡയറീസ് എന്നതാണ് ആദ്യ ചിത്രം

ശരത്

കൊച്ചി.യുവ നടൻ ശരത് ചന്ദ്രനെ (37) മരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി ഡയറീസ് സിനിമയിലൂടെ ശ്രദ്ധേയനാണ് ശരത്. പിറവം കക്കാട്ട് ഊട്ടോളിൽ ചന്ദ്രന്റെയും ലീലയുടെയും മകനാണ് ശരത്. സഹോദരൻ: ശ്യാംചന്ദ്രൻ. കൂടെ, മെക്സിക്കൻ അപാരത, സിഐഎ എന്നിവയാണ് മറ്റ് സിനിമകൾ.