അടക്കാപുത്തൂർ മണ്ണാട്ടിൽ പരേതനായ വാസു മകൻ അനിൽ കുമാർ (53) അന്തരിച്ചു.

  1. Home
  2. OBITUARY

അടക്കാപുത്തൂർ മണ്ണാട്ടിൽ പരേതനായ വാസു മകൻ അനിൽ കുമാർ (53) അന്തരിച്ചു.

അടക്കാപുത്തൂർ മണ്ണാട്ടിൽ പരേതനായ വാസു മകൻ അനിൽ കുമാർ (53) അന്തരിച്ചു.

 ചെർപ്പുളശ്ശേരി അടക്കാപുത്തൂർ മണ്ണാട്ടിൽ പരേതനായ വാസു മകൻ അനിൽ കുമാർ (53) അന്തരിച്ചു. ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ക്ഷേത്രത്തിനടുത്ത് അനിൽ വർക്ക്ഷോപ്പ് നടത്തി വരികയായിരുന്നു. ഭാര്യ:രജിത. മക്കൾ : ആഷിത, അർഷിത്. മരുമകൻ: സഞ്ജയ്‌. സഹോദരങ്ങൾ : അശോക് കുമാർ, ഗീത, പരേതനായ സുനിൽ കുമാർ. സംസ്കാരം വ്യാഴാഴ്ച കാലത്ത് 10 മണിക്ക് ഐവർമഠത്തിൽ.