ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറമാൻ എസ് സജയകുമാർ (37) അന്തരിച്ചു

  1. Home
  2. OBITUARY

ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറമാൻ എസ് സജയകുമാർ (37) അന്തരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറമാൻ എസ് സജയകുമാർ (37) അന്തരിച്ചു

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറമാൻ എസ് സജയകുമാർ (37) അന്തരിച്ചു. കൊല്ലം ഇരവിപുരം സ്വദേശിയാണ്. ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട്, കൊച്ചി, കൊല്ലം ബ്യൂറോകളിൽ സജയകുമാർ ജോലി ചെയ്തിട്ടുണ്ട്. നിരവധി ന്യൂസ് സ്റ്റോറികളും പരിപാടികളും സജയൻ പകർത്തിയ ദൃശ്യങ്ങളിലൂടെ ശ്രദ്ധേയമായിട്ടുണ്ട്. മികച്ച ക്യാമറാമാനായ സജയൻ നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ഭാര്യ അപർണ, അത്മജ സജയൻ മകളാണ്. സംസ്കാരം നാളെ കൊല്ലത്ത് നടക്കും.