കൂട്ടിലങ്ങാടി പാണക്കാട് സുനിൽകുമാറിന്റെ ഭാര്യ ബബിതാ സുനിൽ കുമാർ (36) നിര്യാതയായി

  1. Home
  2. OBITUARY

കൂട്ടിലങ്ങാടി പാണക്കാട് സുനിൽകുമാറിന്റെ ഭാര്യ ബബിതാ സുനിൽ കുമാർ (36) നിര്യാതയായി

ബബിത

മലപ്പുറം.കൂട്ടിലങ്ങാടി   പാണക്കാട് സുനിൽകുമാറിന്റെ (ഗായകൻ, പവിഴം ഓർക്കസ്ട്രാ )ഭാര്യ ബബിതാ സുനിൽ കുമാർ (36) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.
സംസ്ക്കാരം ഇന്ന് ഉച്ചക്ക് ശേഷം 3 മണിക്ക്.