ചെർപ്പുളശ്ശേരി ചളവറ കല്ലിൻ കടമ്പായ ചീരാൻകുന്നുമ്മൽ സി കെ സൈനു(77) നിര്യാതനായി

  1. Home
  2. OBITUARY

ചെർപ്പുളശ്ശേരി ചളവറ കല്ലിൻ കടമ്പായ ചീരാൻകുന്നുമ്മൽ സി കെ സൈനു(77) നിര്യാതനായി

ചെർപ്പുളശ്ശേരി : ചളവറ കല്ലിൻ കടമ്പായ ചീരാൻകുന്നുമ്മൽ  സി കെ  സൈനു(77) നിര്യാതനായി.മുസ്ലിം ലീഗ് ചളവറ പഞ്ചായത്ത് വൈസ് പ്രസിഡന്റ


ചെർപ്പുളശ്ശേരി : ചളവറ കല്ലിൻ കടമ്പായ ചീരാൻകുന്നുമ്മൽ  സി കെ  സൈനു(77) നിര്യാതനായി.മുസ്ലിം ലീഗ് ചളവറ പഞ്ചായത്ത് വൈസ് പ്രസിഡന്റ,
ചളവറ ഗ്രാമപഞ്ചായത്ത് കാർഷിക വികസന സമിതി അംഗം,  കല്ലുംകടമ്പായ ജുമാമസ്ജിദ് കമ്മിറ്റി ഭാരവാഹി, സുന്നി മഹല്ല് ഫെഡറേഷൻ ചളവറ പഞ്ചായത്ത് സെക്രട്ടറി, സമസ്ത കോർഡിനേഷൻ കമ്മിറ്റി അംഗം, ചളവറ പഞ്ചായത്ത് കർഷകസംഘം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: പാത്തുമ്മ (പരേത ) മക്കൾ:ഇബ്രാഹിം അബ്ദുൾ കരിം, മുഹമ്മദ്‌ ബഷീർ. ഉമ്മുസൽമ
മരുമക്കൾ: ഖദീജ, സീനത്ത്, സൈതലവി.