ചെർപ്പുളശ്ശേരി ചളവറ ചക്കുപുരക്കൽ മുഹമ്മദ്‌ 76 നിര്യാതനായി

  1. Home
  2. OBITUARY

ചെർപ്പുളശ്ശേരി ചളവറ ചക്കുപുരക്കൽ മുഹമ്മദ്‌ 76 നിര്യാതനായി

Mo

ചളവറ ചക്കുപുരക്കൽ മുഹമ്മദ് എന്ന മയമ്മി (76) നിര്യാതനായി ഭാര്യമാർ: പരേതയായ മറിയ , നഫീസ.മക്കൾ: മൊയ്തീൻ കുട്ടി, റസിയ, സൈഫുദ്ദീൻ. മരുമക്കൾ: ഫാത്തിമ, സൈതലവി,നസ് ല ഷെറിൻ .