ചെർപ്പുളശ്ശേരി വി ജയചന്ദ്രൻ 70 ആസ്‌ട്രേലിയയിൽ നിര്യാതനായി

  1. Home
  2. OBITUARY

ചെർപ്പുളശ്ശേരി വി ജയചന്ദ്രൻ 70 ആസ്‌ട്രേലിയയിൽ നിര്യാതനായി

ചെർപ്പുളശ്ശേരി വി ജയചന്ദ്രൻ 70 ആസ്‌ട്രേലിയയിൽ നിര്യാതനായി

ചെർപ്പുളശ്ശേരി. നെല്ലായ പുത്തൻ പുരയിൽ രാമചന്ദ്രൻ നെടുങ്ങാടിയുടെയും വീണാത്തു മാലതി കോൽപ്പാടിന്റെയും മകൻ v. ജയചന്ദ്രൻ 70 ആസ്‌ട്രേലിയയിൽ അന്തരിച്ചു.റാലിസ് ഇന്ത്യ ഉദ്യോഗസ്ഥൻ ആയിരുന്നു.ഭാര്യ കൊരട്ടി സ്വരൂപം രജനി മകൻ ജിതിൻ (ആസ്‌ത്രേലിയ )