ചെർപ്പുളശ്ശേരി ഓട്ടോ ഡ്രൈവർ തട്ടാരു തൊടിയിൽ ശശിധരൻ (57) അന്തരിച്ചു.

  1. Home
  2. OBITUARY

ചെർപ്പുളശ്ശേരി ഓട്ടോ ഡ്രൈവർ തട്ടാരു തൊടിയിൽ ശശിധരൻ (57) അന്തരിച്ചു.

ചെർപ്പുളശ്ശേരി  തട്ടാരു തൊടിയിൽ ശശിധരൻ (57) അന്തരിച്ചു.

ചെർപ്പുളശ്ശേരി : തട്ടാരു തൊടിയിൽ ശശിധരൻ (57) അന്തരിച്ചു. ചെർപ്പുളശ്ശേരിയിൽ ഓട്ടോ ഡ്രൈവറാണ്. ഭാര്യ: പ്രേമകുമാരി
മക്കൾ : പ്രവീണ, പ്രവീൺ. മരുമകൻ : മണി. സംസ്കാരം ഞായറാഴ്ച
10ന് ഷൊർണൂർ
ശാന്തി തീരത്ത്