ചെർപ്പുളശ്ശേരി വാഴക്കുന്നത്ത്‌ ബാലാമണി ടീച്ചർ (79 ) നിര്യാതയായി

  1. Home
  2. OBITUARY

ചെർപ്പുളശ്ശേരി വാഴക്കുന്നത്ത്‌ ബാലാമണി ടീച്ചർ (79 ) നിര്യാതയായി

ബാലമണി


  ചെർപ്പുളശ്ശേരി.ദീർഘകാലം കാരാട്ടുകുറുശ്ശി എ.എൽ.പി സ്കൂൾ അദ്ധ്യാപികയായിരുന്ന   ചെർപ്പുള്ളശേരി വാഴകുന്നത്ത്  പരേതനായ ഗോപാലകൃഷ്ണൻ എഴുത്തശ്ശന്റെ പത്നി ബാലാമണി  ടീച്ചർ  (79) അന്തരിച്ചു.
മക്കൾ. സതീശൻ , ഹരീഷ്, ദീപേഷ്
മരുമക്കൾ കൃഷ്ണ വേണി. [അദ്ധ്യാപിക എ.എൽ.പി സ്കൂൾ. കാരാട്ടുകുറുശ്ശി.
ഗീത ( ഹെഡ് ടിച്ചർ. എ.എൽ പി സ്കൂൾ കാരാട്ടു കുറുശ്ശി)
ശ്രീലജ  മുൻ ചെയർപേഴ്സൺ . കൗൺസിലർ. ചെർപ്പുള്ളശ്ശേരി നഗരസഭ