എഴുവന്തല എ ഡി എൽ പി സ്കൂൾ മാനേജർ അമ്മുക്കുട്ടി അമ്മ (97) നിര്യാതയായി

  1. Home
  2. OBITUARY

എഴുവന്തല എ ഡി എൽ പി സ്കൂൾ മാനേജർ അമ്മുക്കുട്ടി അമ്മ (97) നിര്യാതയായി

ചരമം: അമ്മുക്കുട്ടി അമ്മ (97)

ചെർപ്പുളശ്ശേരി: എഴുവന്തല കള്ളിവളപ്പിൽ പരേതനായ കുട്ടനെഴുത്തശ്ശൻ്റെ (റിട്ട:പ്രധാന അധ്യാപകൻ എഡി എൽ പി സ്ക്കൂൾ) ഭാര്യ അമ്മുക്കുട്ടി അമ്മ (97) നിര്യാതയായി. എഴുവന്തലഎ ഡി എൽ പി സ്കൂൾ മാനേജറാണ്.
മകൾ: വൽസലാ ദേവി
മരുമകൻ: വിജയഭാസ്ക്കരൻ