പ്രശസ്ത നടന്‍ അര്‍ജുന്റെ അമ്മ ലക്ഷ്മി ദേവി അന്തരിച്ചു.

  1. Home
  2. OBITUARY

പ്രശസ്ത നടന്‍ അര്‍ജുന്റെ അമ്മ ലക്ഷ്മി ദേവി അന്തരിച്ചു.

പ്രശസ്ത നടന്‍ അര്‍ജുന്റെ അമ്മ ലക്ഷ്മി ദേവി അന്തരിച്ചു.

 ബാംഗ്ലൂർ.പ്രശസ്ത നടന്‍ അര്‍ജുന്റെ അമ്മ ലക്ഷ്മി ദേവി അന്തരിച്ചു. ബ്ലാംഗ്ലൂരിലെ അപ്പോളോ ഹോസ്പിറ്റലില്‍വച്ചായിരുന്നു അന്ത്യം. 85 വയസ്സായിരുന്നു. കലാദ്ധ്യാപികയായിരുന്നു ലക്ഷ്മി.

നടന്‍ ശക്തിപ്രസാദാണ് ലക്ഷ്മി ദേവമ്മയുടെ ഭര്‍ത്താവ്. കിഷോര്‍, അര്‍ജുന്‍, ഐശ്വര്യ എന്നിവര്‍ മക്കളാണ്.