വെള്ളിനെഴി ഹൈസ്കൂൾ മുൻ മദ്ദള അധ്യാപകൻ ദാമോദരൻ നായർ അന്തരിച്ചു

  1. Home
  2. OBITUARY

വെള്ളിനെഴി ഹൈസ്കൂൾ മുൻ മദ്ദള അധ്യാപകൻ ദാമോദരൻ നായർ അന്തരിച്ചു

ദാമോദരൻ


ചെർപ്പുളശ്ശേരി/വെള്ളിനെഴി കലാമണ്ഡലം ദാമോദരൻ നായർ(വെള്ളിനേഴി ഹൈസ്കൂളിലെ മുൻ മദ്ദളവാദ്യ അദ്ധ്യാപകൻ) 94 നിര്യാതനായി.ഭാര്യ കഞ്ഞി ലക്ഷ്മി അമ്മ. മക്കൾ.ശിവരാമൻ, പദ്മനാഭൻ ,ഹരിനാരായണൻ.രാജലക്ഷ്മി, മരുമക്കൾ, ജ്യോതി, ശർമ്മിള, ബിന്ദു, പരമേശ്വരൻ സംസ്കാരം ചൊവ്വാഴ്ച ഐവർ മഠത്തിൽ. പരേതനായ പദ്മഭൂഷൻ കലാമണ്ഡലം രാമൻകുട്ടി നായരുടെ സഹോദരനാണ്