ചെർപ്പുളശ്ശേരി എ കെ ജി റോഡിൽ പൗർണ്ണമിയിൽ ഗോപി കുമാർ നിര്യാതനായി

  1. Home
  2. OBITUARY

ചെർപ്പുളശ്ശേരി എ കെ ജി റോഡിൽ പൗർണ്ണമിയിൽ ഗോപി കുമാർ നിര്യാതനായി

ചെർപ്പുളശ്ശേരി എ കെ ജി റോഡിൽ പൗർണ്ണമിയിൽ ഗോപി കുമാർ 72 നിര്യാതനായി

ചെർപ്പുളശ്ശേരി എ കെ ജി റോഡിൽ പൗർണ്ണമിയിൽ ഗോപി കുമാർ ( ബാബു )നിര്യാതനായി. ഭാര്യ വട്ടതൊടിയിൽ ജ്യോതി. മക്കൾ ജിതിൻ, ജിഷ്ണു മരുമക്കൾ വിസ്മയ, ആശ്രയ